ചേർപ്പുങ്കൽ: ചേലാമറ്റത്തിൽ പരേതനായ സി.ജെ. പീറ്ററിന്റെ ഭാര്യ മേരി പീറ്റർ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളി സെമത്തേരിയിൽ. ചേർപ്പുങ്കൽ പടിയ്ക്കവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അല്ലി പീറ്റർ, ജെസ്സി പീറ്റർ, ബാബു പീറ്റർ. മരുമക്കൾ: സണ്ണി പറയരുതോട്ടത്തിൽ, രാജു മുകളേൽ, ബീന പുത്തൻവീട്ടിൽ.