മണങ്ങല്ലൂർ : കിഴക്കേപറമ്പിൽ പരേതനായ ശമുവേലിന്റെ ഭാര്യ മറിയ (83) നിര്യാതയായി.
സംസ്‌കാരം ഇന്ന് 3ന് വെളിച്ചവയൽ സെന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ.
മക്കൾ : കുട്ടിച്ചൻ, ചാക്കോ, ജോൺസൺ, ജോസഫ്, പരേതനായ തങ്കച്ചൻ. മരുമക്കൾ : ലീലാമ്മ, മേരിക്കുട്ടി, ലീലാമ്മ, ഓമന, പരേതരായ തങ്കമണി, റെയ്ച്ചൽ.