kob-chackochan

കുറുപ്പന്തറ: വെളിയിൽ ശ്രീത്താഴെ ചാക്കോ സേവ്യർ (67) നിര്യാതനായി. ഭാര്യ: റീന തുണ്ടിപ്പറമ്പിൽ കുടുംബാംഗമാണ്. മകൾ: റിൻസി. മരുമകൻ: രഞ്ജിത്ത് ചെറുവത്തൂർ. സംസ്ക്കാരം ഇന്ന് 3 ന് മണ്ണാറപ്പാറ സെന്റ് സേവ്യഴ്സ് പള്ളിയിൽ.