kob-sarada

ചങ്ങനാശ്ശേരി: പായിപ്പാട് വെള്ളാപ്പള്ളി ഓമണ്ണിൽ മറ്റത്തിൽ ശാരദ ദാമോദരൻ (92) നിര്യാതയായി. മക്കൾ: പരേതനായ രാജപ്പൻ, ആനന്ദൻ, ശാന്തമ്മ, വാസമ്മ, പൊന്നമ്മ, സരസമ്മ, രഘു, ചന്ദ്രൻ. മരുമക്കൾ; വിജയമ്മ, വിലാസിനി, തമ്പി, പരേതനായ സോമൻ, അപ്പുക്കുട്ടൻ, പ്രസന്നൻ, വാസന്തി. സംസ്ക്കാരം ഇന്ന് 11. 30 ന് വീട്ടുവളപ്പിൽ.