പാലാ: ബി.ജെ.പി പാലാ നിയോജക മണ്ഡലം ഭാരവാഹികളെ നിയോജക മണ്ഡലം പ്രസിഡന്റ് രൺജിത് ജി. മീനാഭവൻ പ്രഖ്യാപിച്ചു. അനിൽ നാഥ്, സരീഷ് കുമാർ(ജനറൽ സെക്രട്ടറിമാർ), തോമസുകുട്ടി പൗവത്ത്, സജീവ് കെ.കെ, ജയാ രാജു, ശുഭ സുന്ദർരാജ് (വൈസ് പ്രസിഡന്റുമാർ), ഗിരിജ ജയൻ, ജയന്തി കെ. നായർ, അനിൽ പല്ലാട്ട്, ജയപ്രകാശ് എലിക്കുളം, അജി കലൂർ (സെക്രട്ടറിമാർ), ദിപു സി.ജി (ട്രഷറർ) എന്നിവരെയും നോമിനേറ്റ് ചെയ്തു. മോർച്ച പ്രസിഡന്റുമാരായി അരുൺ സി മോഹൻ(യുവമോർച്ച), അർച്ചന സൂര്യൻ( മഹിളാ മോർച്ച), ബിനീഷ് പി.ഡി (കർഷക മോർച്ച), ഡോ. അഗസ്റ്റിൻ വെള്ളിക്കാട്ട്(ന്യൂനപക്ഷ മോർച്ച), ഭൃഗു ദാമോദരൻ (ഒ.ബി.സി മോർച്ച ) എന്നിവരെയും പ്രഖ്യാപിച്ചു.