വിളയംകോട്: തോപ്പിൽ ടി. സി. ജോണിന്റെ മകൾ ആഷാ മേരി ജോൺ (36) നിര്യാതയായി. ഭർത്താവ്: ജോയി മാത്യു (സെക്രട്ടറി നെടുമുടി ഗ്രാമപഞ്ചായത്ത്). മാതാവ്: മേരി ജോൺ. സഹോദരങ്ങൾ: നിഷാ മേരി ജോൺ, നിധീഷ് ജോൺ. സംസ്ക്കാരം ഇന്ന് 3 ന് മധുരവേലി പെന്തക്കൊസ്ത് സെമിത്തേരിയിൽ.