കോത്തല: മുണ്ടോക്കുളത്ത് അരവിന്ദ വിലാസത്തിൽ ബാബു രാജ് (ബാബുകുട്ടൻ,54) നിര്യാതനായി. ഭാര്യ: പ്രീത പാമ്പാടി പോളോത്ത് കുടുംബാംഗമാണ്. മക്കൾ: പ്രവീൺ രാജ്, പ്രിയങ്ക രാജ് (എസ്. വി. ആർ. എൻ. എസ്. എസ്. കോളേജ് വിദ്യാർത്ഥിനി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.