ചിറക്കടവ്: കൊച്ചൊരിക്കോനാൽ പി.കെ സലീമിന്റെ ഭാര്യ അൻസലന (56) നിര്യാതയായി. ഖബറടക്കം ഇന്ന് 10 ന് ഇടഭാഗം മലമേൽ ജുമാ മസ്ജിദിൽ. മക്കൾ: നൗഫീക്, സൈറ, സൈനു. മരുമക്കൾ: ഫെബീന, നോബി, റിയാസ്.