kob-radamma

ചേനപ്പാടി: തലപ്പുലത്ത് പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ രാധമ്മ (79) ഡൽഹിയിൽ നിര്യാതയായി. കോത്തല വെള്ളക്കല്ലുങ്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ നായർ, ഉഷാകുമാരി, ബൈജു പി. നായർ, ജെമിനി, ജാൻസി. മരുമക്കൾ: ലീലാമണി, മധു, തുളസി, മോഹനൻ, പരേതനായ ബാലചന്ദ്രൻ.