ആർപ്പുക്കര: തോപ്പിൽപ്പറമ്പ്, ചട്ടം കണ്ടത്തിൽ മണിയുടെ ഭാര്യ സരസമ്മ (72) നിര്യാതയായി. കരിപ്പു ത്തട്ട് മുളക്കിയിൽ കുടുംബാംമാണ്. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുമ, സുരേഷ്, സുനിൽ (കേരള പോലീസ്) മരുമക്കൾ: അജി, സവിത, അഞ്ചു.