ചെങ്ങളം: പുളിക്കൽ ജോസഫ് കുര്യൻ നിര്യാതനായി. സംസ്‌കാരം നാളെ 10.30ന് ചെങ്ങളം സെന്റ് ആന്റണീസ് തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ:പരേതയായ മേരി മുണ്ടമറ്റം കുടുംബാംഗമാണ്.
മക്കൾ: ജിൽസ്, സാബു, സാജു, ജെസി, സിജി, സിബി, പരേതനായ സണ്ണി. മരുമക്കൾ: മാത്യു, മോളി, ലാലി, ഡെന്നീസ്, ആൻസി, ബിൻസില.