kob-chandrasekharan-nair-

ചെറുവള്ളി: വലിയപുരയ്ക്കൽ ചന്ദ്രശേഖരൻ നായർ (പൊടിയൻ, 78)നിര്യാതനായി. ഭാര്യ: രാധാമണി (പുതിയേടത്ത്). മക്കൾ: പുഷ്പ, വിനോദ്, വികാസ്. മരുമക്കൾ: ശശികുമാർ, നിഷ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.