kob-cp-prabhakarannair

സൗത്ത് പാമ്പാടി: ചിറയത്ത്പറമ്പിൽ പരേതനായ എം.പി. പത്മനാഭൻനായരുടെ മകൻ സി.പി. പ്രഭാകരൻനായർ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജനിയമ്മ. മക്കൾ: ജയ, വിദ്യ. മരുമക്കൾ: ശശിധരൻനായർ, അനിൽകുമാർ.