ഫ്രണ്ട്ഷിപ്പ് ഫ്ലാറ്റ്... കഴിഞ്ഞ ദിവസം ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു തോളിൽ കൈകോർത്ത് മടങ്ങുന്ന വിദ്യാർത്ഥിനികൾ. ചിരിയും കളിയുമായി കോർത്തെടുത്ത സ്കൂൾ വിദ്യാഭ്യാസ സൗഹൃദത്തിന് ഒരു പരീക്ഷാകാലംകൂടി മാത്രം ബാക്കി.