kob-mariyakkutty

പാതാമ്പുഴ: വരയത്ത്കരോട്ട് പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയക്കുട്ടി (98) നിര്യാതയായി. അരുവിത്തുറ പെരുന്നിലം പുല്ലാട്ട് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മേരി, വി.വി. ജോൺ (എൻ. സി. പി. കോട്ടയം ജില്ലാ സെക്രട്ടറി), മാത്യു വർക്കി, ജോർജ്കുട്ടി, ബേബി ജോർജ്, പരേതനായ കുര്യൻ ജോർജ്. മരുമക്കൾ: കുട്ടിയമ്മ, മോനി, ലിസി, മോളി, ആൻസി. സംസ്ക്കാരം ഇന്ന് 10. 30 ന് മലയിഞ്ചിപാറ മാർ സ്ളീവ പള്ളിയിൽ.