kob-ealikutty-1

നീലൂർ: ഔസേപ്പറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (86) നിര്യാതയായി. പ്ലാശനാൽ ഇടയാൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസ്, ബേബി, ആൻസി, ഡോളിച്ചൻ. മരുമക്കൾ: ലീന, ബിന്ദു, ദേവസ്യാച്ചൻ, റെജീന. സംസ്ക്കാരം നാളെ 2 ന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.