കുറുപ്പന്തറ: കാര്യാവിൽ (തേവരുപറമ്പിൽ) ജോസഫ് സേവ്യർ (കുഞ്ഞേട്ടൻ, 75) നിര്യാതനായി. ഭാര്യ: അന്നമ്മ മുട്ടുചിറ മഠത്തിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ്, ഷൈനി, മോളമ്മ, ജയ്മോൾ, നിഷമോൾ. മരുമക്കൾ: ബീന, ഷാജി തോമസ്, സാജു, ബിനു, ജോളി. സംസ്ക്കാരം ഇന്ന് 3 ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.