kob-kuppayyan-68-cheruval

ചെറുവള്ളി എസ്റ്റേറ്റ് : പുതുപ്പറമ്പിൽ കുപ്പയ്യൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് എസ്റ്റേറ്റ് പൊതുശ്മശാനത്തിൽ. ഭാര്യ: മണിയമ്മ. മകൻ : വിനോദ്. മരുമകൾ : സ്മിത.