മേലുകാവുമറ്റം: പാണ്ടിയൻന്മാവ് അയാനി വിളയിൽ എ. സി. ഗോപി ആശാരി (65) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ബൈജു, പരേതനായ ബിനു. മരുമക്കൾ: സിനു, മനു. സംസ്ക്കാരം ഇന്ന് 10 ന് മേലുകാവുമറ്റം സെന്റ് തോമസ് പള്ളിയിൽ.