ഗാന്ധിനഗർ: വലിയകാലായിൽ മാധവൻ (മത്തൻ, 65) നിര്യാതനായി. ഭാര്യ; കുട്ടിയമ്മ. മക്കൾ: ബിന്ദു, സിന്ധു, ബിജു. മരുമക്കൾ: ഗോപി, പരേതനായ ബാബു, രമ്യ. സംസ്ക്കാരം ഇന്ന് 3 ന് തെള്ളകം പൊതുശ്മശാനത്തിൽ.