കുറിച്ചി: കാവിത്താഴെ പരേതനായ ഫീലിപ്പോസിന്റെ ഭാര്യ ഏലിക്കുട്ടി ഫീലിപ്പോസ് (92) നിര്യാതയായി. സംസ്‌കാരം നടത്തി. കണ്ണവട്ട പുല്ലുകാട് കുടുംബാംഗമാണ്. മക്കൾ: മാത്യു ഫിലിപ്പ് (തങ്കച്ചൻ), കുഞ്ഞമ്മ, പരേതനായ റ്റോമിച്ചൻ, ജോളിച്ചൻ, ഷിബു (ഹോട്ട് പ്ലെയ്റ്റ് കാറ്ററിംഗ്). മരുമക്കൾ: തെയ്യാമ്മ തോപ്പിൽ ചാമംപതാൽ, കുഞ്ഞ് കരികണ്ടത്തിൽ വാകത്താനം, ജെയ്‌മോൾ വരമ്പത്ത് ചേന്നംങ്കരി, ആൻസി പൗവ്വത്തിൽ മലകുന്നം.