syamala

ചങ്ങനാശേരി : പുഴവാത് കൊച്ചുകൊട്ടാരപ്പറമ്പിൽ ഗോവിന്ദന്റെ ഭാര്യ ശ്യാമള (63) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജീവ്, പരേതനായ രജനി, പരേതനായ രാജേഷ് കുമാർ. മരുമക്കൾ: രമ്യ, മോഹനൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന് വസതിയിൽ.