തിരുവഞ്ചൂർ: കൂട്ടുമ്മേൽ നാരായണൻ നായർ(അപ്പു,82,റിട്ട.കോട്ടയം മുനിസിപ്പാലിറ്റി )നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: വിജയകുമാരി, വത്സലകുമാരി, വനജകുമാരി, ശുഭമോൾ (കാനഡ). മരുമക്കൾ: ഗംഗാധരൻ നായർ, രാധാകൃഷ്ണൻ നായർ, സുകുമാരൻ നായർ, പ്രദീപ്.