മുക്കൂട്ടുതറ: എലിവാലിക്കര ഞൊണ്ടിക്കൽ പരേതനായ എൻ. എസ്. വർഗീസിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. തൃക്കൊടിത്താനം കുമരങ്കരി കുടുംബാംഗമാണ്. മക്കൾ: മോനിക്കുട്ടി, തങ്കച്ചൻ, ജോയി, സെലിനാമ്മ, സണ്ണി, സാബു, സജി. മരുമക്കൾ: അപ്പച്ചൻ, ദീപ്തി, ജിജി, മോളി, സോളി, ജിന, പരേതനായ പാപ്പച്ചൻ. സംസ്ക്കാരം ഇന്ന് 10 ന് എലിവാലിക്കര സെന്റ് ആന്റണീസ് പള്ളിയിൽ.