kob-smitha-satheeshkumar-

വൈക്കം: മൂത്തേടത്തുകാവ് കുറ്റിക്കാട്ടുചിറയിൽ സതീഷ് കുമാറിന്റെ ഭാര്യ സ്മിത (42) നിര്യാതയായി. മകൻ: ആദർശ്. സംസ്ക്കാരം നടത്തി.