kob-mary-kuriakose

കല്ലറ: നെടുംതുരുത്തിയിൽ പുത്തൻപുരയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മേരി കുര്യാക്കോസ് (86) നിര്യാതയായി. ചാമക്കാല ഐത്തിച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: എബ്രാഹം, പരേതനായ ജോൺ, തോമസ്, റെജീന, ഫാ. ഫിലിപ്പ്, മെറിന. മരുമക്കൾ: ആൻസി, ഷീബ, ഫിലിപ്പ്, തോമസുകുട്ടി. സംസ്ക്കാരം ഇന്ന് 3 ന് കല്ലറ പഴയ പള്ളിയിൽ.