മാന്നാനം : ഐക്കരത്താഴത്ത് പരേതനായ മാധവന്റെ മകൻ രാജൻ എ. എം. (58) നിര്യതനായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന പാത്താമുട്ടം വടശ്ശേരിപൊയ്ക കുടുംബാംഗമാണ്. മക്കൾ: രൺജിത്, ശ്രീജിത്, മരുമകൾ : ധനുസ്, ദിവ്യ.