kob-alice-66-jpg

രാമപുരം: നെടുംകുന്നേൽ തോമസിന്റെ(റ്റോമി) ഭാര്യ ആലീസ്(സൂസി 66) നിര്യാതയായി. സംസ്‌കാരം നാളെ 9.30 ന് കുറിഞ്ഞി സെന്റ് സെബാസ്റ്റിൻസ് പള്ളിയിൽ. ഉടുമ്പന്നൂർ എരപ്പൂഴിക്കര കുടുംബാംഗമാണ്. മക്കൾ: അലക്‌സ്(ഷാനു), സെബി, മാത്യൂസ്, ജോൺ, പരേതനായ ജോമോൻ. മരുമക്കൾ: റ്റാൻസി പെട്ടക്കാട്ട് കുറവിലങ്ങാട്, പ്രിയങ്ക മഠത്തിപ്പറമ്പിൽ പാണത്തൂർ, രൂപ വെട്ടത്ത് പൂവരണി, ഐശ്വര്യ എടക്കര രാമപുരം.