കൊരട്ടി : നെടുംതകിടി ജോർജ്ജ് ജോസഫ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് പുത്തൻകൊരട്ടി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി പാലാ ആഡ്രോത്ത് കുടുംബാംഗമാണ്.
മക്കൾ : ജോസ് കുഞ്ഞ്, ജെസ്സി, ജയ, ഫാ. ഏബ്രഹാം എം.സി.ബി.എസ്. (ജോജി ജർമ്മനി), ജോബി.
മരുമക്കൾ : എൽസമ്മ, അവിരാച്ചൻ മോളോപറമ്പിൽ പാലമ്പ്ര, സഖറിയാസ് വെള്ളമറ്റം കപ്പാട്, റാണി.