ഉള്ളനാട്: ചൂണ്ടച്ചേരി കളപ്പുരക്കൽ എം.എൻ.പുരുഷോത്തമൻ നായർ (80) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി എലിക്കുളം പന്നാങ്കൽ കുടുംബാംഗമാണ്. മക്കൾ: മായ, പ്രിയ(യു.കെ.). മരുമക്കൾ: ബിജു (തെങ്ങുംതോട്ടത്തിൽ, ഉരുളികുന്നം), ഷാജി, പൂവത്തുങ്കൽ, ഉള്ളനാട് (യു.കെ.). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.