kob-bijoy-38-

ചങ്ങനാശ്ശേരി: കോട്ടമുറി ഇളംകുറ്റിശ്ശേരിൽ വി. പി. ബാലകൃഷ്ണന്റെ മകൻ ബിജോയി (38, ബാർട്ടൺഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജ്, തിരുവന്തപുരം) നിര്യാതനായി. ഭാര്യ: രശ്മി (ചേർത്തല). മക്കൾ; നന്ദു, നന്ദന. മാതാവ്: ഗീതമ്മ. സംസ്ക്കാരം ഇന്ന് 5 ന് വീട്ടുവളപ്പിൽ.