kob-saji

പാമ്പാടി: മഞ്ഞാടി ലക്ഷംവീട് ഊട്ടിക്കുളം എം. കെ.ശശി (55) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ന്. ഭാര്യ: അശ്വതി ( മണിമല). മക്കൾ: ബിനു, ബിനീത. മരുമകൾ: സജിനി.