തലയോലപ്പറമ്പ് : പിറവം കളമ്പൂർ ഞാളിയത്ത് പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (101) നിര്യാതയായി. മനയ്ക്കൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 11 ന് കളമ്പൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ(പെണ്ണമ്മ ), ചിന്നമ്മ, മേരി, വർഗീസ്, ഏലിയാമ്മ , സോളൻ. മരുമക്കൾ: കുര്യൻ (കാഞ്ഞിരംപറമ്പിൽ) , ജോർജ് (തുരുത്തേൽ), ഐസക്ക് (കുന്നയ്ക്കമാലിയിൽ ), അമ്മിണി വർഗീസ്, രാജു കൊല്ലംപുറത്ത്, ലിസി സോളൻ.