തിരുവഞ്ചൂർ: മണലേൽ പരേതനായ കുര്യച്ചന്റെ ഭാര്യ അന്നമ്മ കുര്യൻ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് തിരുവഞ്ചൂർ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, തങ്കമ്മ, സൂസൻ, സാലി, ബേബിക്കുട്ടി. മരുമക്കൾ: ഈപ്പൻ ചാക്കോ നീലിമംഗലം, കുഞ്ഞ് വെള്ളൂർ, ജോർജ് കാരിത്താസ്, ജോർജുകുട്ടി അമയന്നൂർ, പരേതനായ തോമസ്.