kob-jose

വഞ്ചിമല : പുഴക്കരയിൽ ജോസ് (58) നിര്യാതനായി. ഭാര്യ: ലിസി മല്ലികശ്ശേരി ചൂരയ്ക്കാട്ട് കുടുംബാംഗം. മകൻ : ആൽബിൻ (കെ.ടി.ഡി.സി മലമ്പുഴ). സംസ്‌കാരം ഇന്ന് 10 ന് വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയിൽ.