ഇടമറുക് : നെല്ലിക്കുന്നേൽ പരേതനായ ഗോവിന്ദന്റെ മകൻ രവീന്ദ്രൻ (52) നിര്യാതനായി. ഭാര്യ : ബിന്ദു തിടനാട് നടുവത്ത് വീട്ടിൽ കുടുംബാംഗം. മക്കൾ : രേഷ്മ, യദു. സംസ്കാരം ഇന്ന് 11 ന് തറവാട്ടിൽ (സാബുവിന്റെ) വീട്ടുവളപ്പിൽ.