ചങ്ങനാശേരി: ബി.ജെ.പി നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. എ. മനോജ് (പ്രസിഡന്റ്), എം.എസ്. വിശ്വനാഥൻ, എം.പി. രവി, പ്രസന്നകുമാരി ടീച്ചർ, കലാ അജി (വൈസ് പ്രസിഡന്റുമാർ), ബി.ആർ. മഞ്ജീഷ് (ജനറൽ സെക്രട്ടറി) ,ആർ. ശ്രീജേഷ്, വിനോദ് കുമാർ, അമ്പിളി വിനോദ്, സന്തോഷ് പോൾ, സുധാമണി ദാസപ്പൻ (സെക്രട്ടറിമാർ), വി.വി. വിനയൻ (ട്രഷറർ), മോർച്ച പ്രസിഡന്റുമാരായി പി.കെ. ഗോപാലകൃഷ്ണൻ (കർഷക മോർച്ച), ശാന്തി മുരളി (മഹിളാ മോർച്ച), രാജമ്മ ടീച്ചർ (എസ്.സി. മോർച്ച), കെ.ആർ. ഗോപാലകൃഷ്ണൻ (ഒ.ബി.സി മോർച്ച), ജോഷി മാത്യു (ന്യൂനപക്ഷ മോർച്ച) എന്നിവരെ തിരഞ്ഞെടുത്തു.