കൊണ്ടൂർ : കൊണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 20 ന് ആറാട്ടോടെ സമാപിക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് പനയ്ക്കപ്പാലം, കോളേജ് പടി എന്നിവിടങ്ങളിലേക്കുള്ള കാവടി ഘോഷയാത്രയും, മറ്റ് ആർഭാടങ്ങളും ഒഴിവാക്കി പകരം ക്ഷേത്രാചാരങ്ങൾ മുടങ്ങാതെ കൊണ്ടൂർ കാവിൽ നിന്ന് കാവടി ഘോഷയാത്ര ആരംഭിക്കും. 20 നാണ് ആറാട്ട്.