വൈക്കം: ഐ.സി.ഡി.എസ് പ്രോജക്ടിലെ 2019-20 സാമ്പത്തിക വർഷം അങ്കണവാടികളിൽ പ്രീ സ്‌കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ-ടെൻഡർ (റീ ടെൻഡർ ) ക്ഷണിക്കുന്നു. 19ന് വൈകിട്ട് 5 വരെ രേഖകൾ ഓൺലൈനായി സമർപ്പിക്കാം. 21ന് വൈകിട്ട് 3ന് ടെൻഡർ തുറക്കും. വിശദ വിവരങ്ങൾക്ക് വൈക്കം ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് വൈക്കം ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 04829 225156.