kob-ramachandran

പായിപ്പാട്: നാലുകോടി നടുവിലേപ്പറമ്പിൽ രാമചന്ദ്രൻ (ചന്ദ്രൻ, 58) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് ഫാത്തിമാപുരം വി. എസ്. എസ്. ശ്മശാനത്തിൽ. ഭാര്യ: ഓമന വാഴൂർ പാണപ്പുഴയിൽ കുടുംബാംഗമാണ്. മക്കൾ: രമ്യ, രേവതി. മരുമക്കൾ: അനീഷ്, അശോക് കുമാർ (മസ്‌കറ്റ്).