തുരുത്തി: പൊക്കത്തൽ പത്മനാഭന്റെ ഭാര്യ രത്നമ്മ (80) നിര്യാതയായി. മക്കൾ: മോളമ്മ, മോനിച്ചൻ, സുലേഖ, ബാബു. മരുമക്കൾ; വിദ്യാധരൻ (ളായിക്കാട്), കവിത (വടക്കേക്കര), സലി (കുമരകം), സരിത (ചാത്തങ്കരി). സംസ്ക്കാരം ഇന്ന് 11 ന് എസ്. എൻ. ഡി. പി. യോഗം തുരുത്തി 61 ാം നമ്പർ ശാഖ ശ്മശാനത്തിൽ.