kob-kochunanu

ഏന്തയാർ: കൊറശേരിൽ കൊച്ചുനാണു (95) നിര്യാതനായി. ഭാര്യ: മാധവി ചേനപ്പാടി പുതുപ്പറമ്പിൽ കുടുംബാംഗമാണ്.

ഏന്തയാർ എസ്. ജി.എം. യു.പി സ്‌കൂൾ മാനേജർ 'എസ്. എൻ. ഡി. പി യോഗം മുൻ ശാഖാ പ്രസിഡന്റ്, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മക്കൾ: പങ്കജാക്ഷി, ശിവദാസൻ, പ്രകാശിനി, സുജൻ മരുമക്കൾ: കേശവൻ, സുലോചന, ലീലാമ്മ, പരേതനായ ശശി.
സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ