മറിയപ്പള്ളി: തോട്ടുങ്കൽ കുമാരൻ (87) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ശ്രീകുമാർ (കെ.എസ്. ആർ.ടി. സി., ചങ്ങനാശ്ശേരി), ജയകുമാർ, ശ്രീലത. മരുമക്കൾ: ലത (മൂലേടം), സജിത (തലവടി), സുഗുണൻ(കൈപ്പുഴ). സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.