kob-pramodth

പാത്താമുട്ടം: കൊല്ലം കുന്നേൽ പരേതനായ സുകുമാരൻ മകൻ പ്രമോദ് (39) നിര്യാതനായി.സംസ്‌കാരം ഇന്ന് 11ന് എസ്. എൻ. ഡി. പി യോഗം വെള്ളുത്തുരുത്തി ശ്മശാനത്തിൽ. മാതാവ്: രത്‌നമ്മ. സഹോദരി: പ്രീതി.