kob-gopigopalan-65

കുറവിലങ്ങാട്: നെടിയൻമുകളേൽ (ഇന്ദിരഗിരി) ഗോപിഗോപാലൻ (65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് കുറവിലങ്ങാട് പഞ്ചായത്ത് പൊതുസ്മശാനത്തിൽ. സിപിഐഎം ടൗൺബ്രാഞ്ച് അംഗവും കെഎസ്‌കെറ്റിയു മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. ഭാര്യ: ലീല കുറവിലങ്ങാട് മൈലക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: സുവർണ്ണ തത്തപ്പള്ളിൽ കടുത്തുരുത്തി, മഹേഷ് വല്യാനിയിൽ കുറവിലങ്ങാട്.