തോട്ടയ്ക്കാട്: നെടുമറ്റം പൊയ്കയിൽ പരേതനായ കെ. എൻ. രാമചന്ദ്രന്റെ ഭാര്യ ശാന്തമ്മ (73) നിര്യാതനായി. കൊല്ലം ആറ്റൂർ വടക്കേതിൽ കുടുംബാംഗമാണ്. മകൻ: ആർ. സതീശൻ. മരുമകൾ: സുഷമ (കല്ലുപ്പാറ). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.