kob-sk-sasidharan

ചിങ്ങവനം:പുത്തൻപാലം സന്തോഷ്ഭവനിൽ എസ്. കെ. ശശിധരൻ (70, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി.സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:പത്മാക്ഷി (മണിയമ്മ) പാത്താമുട്ടം കൊച്ചുമൂല കുടുംബാഗമാണ്. മക്കൾ:സന്തോഷ്,സജീഷ്,അശ്വതി. മരുമക്കൾ:സിന്ധു, ദീപ,സലിംകുമാർ (കുടവച്ചൂർ).