kob-joseph-chackko-88


കുറവിലങ്ങാട്; കടവുംകണ്ടത്തിൽ ജോസഫ് ചാക്കോ (88,എച്ച് എം മേജർപ്രസ് ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ചുഡീക്കൻതീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: മേരി കാണക്കാരി വടക്കേപുതുശ്ശേരീൽ കടുംബാംഗമാണ്. മക്കൾ: ആനി,സാലി,സണ്ണി,ടോമി,ജോമോൻ (എല്ലാവരും യു എസ്). മരുമക്കൾ: ജോയി ചെരുവിൽ കട്ടച്ചിറ,ജോയി വെള്ളയാംപള്ളിൽ മുണ്ടത്താനം, ആലീസ് വരിക്കമാക്കിയൽ മണിമല, ബെറ്റി പുല്ലത്തിൽ അടിച്ചിറ, റോസ് പ്ലാച്ചേരീൽ മറവൻതുരുത്ത്.