പൊൻകുന്നം: ആരാധനാ മഠാംഗമായ സിസ്റ്റർ കാതറൈൻ മേലേടത്ത് എസ്.എബിഎസ് (കത്രിക്കുട്ടി 81) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് പൊൻകുന്നം മഠം ചാപ്പലിൽ ആരംഭിച്ച് 3.00 ന് പൊൻകുന്നം തിരുക്കുടുംബ പള്ളിയിൽമണിമല മേലേടത്ത് പരേതരായ വർഗീസ് അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ത്രേസ്യാമ്മ ജോസഫ് കണിച്ചേരിൽ (വള്ളംചിറ), ഏലിയാമ്മ തോമസ് ഇലഞ്ഞിപ്പുറം (നിർമ്മലാപുരം), ആന്റണി എം.വി., പരേതരായ അന്നമ്മ തോമസ് മുക്കാട്ട് (പുലിക്കല്ല്), വർഗീസ് എം.വി, ജോസഫ് എം.വി, മാത്യു എം.വി, മറിയാമ്മ ജോസഫ് വെച്ചൂകിഴക്കേതിൽ (കരിക്കാട്ടൂർ).