kob-george

പാമ്പാടി: കരിങ്ങനാമറ്റത്തിൽ ജോർജ് കെ. ജേക്കബ് (തമ്പി,68 എം. ജി. എം. ഹൈസ്‌കൂൾ മാനേജർ, റിട്ട. മലയാള മനോരമ) നിര്യാതനായി. സംസ്‌കാരം നാളെ 3ന് പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: അച്ചാമ്മ

വെണ്ണിക്കുളം പെരിയില്ലത്ത് കുടുംബാംഗമാണ് (റിട്ട. ഹെഡ്മിസ്ട്രസ്, എം.ജി.എം. ഹൈസ്‌കൂൾ, പാമ്പാടി). മക്കൾ: സാരു (കാനഡ), സേതു (സൗത്ത് കൊറിയ), സേബ. മരുമക്കൾ: എബി മാമ്മൂട്ടിൽ പത്തിച്ചിറ (കാനഡ), റെജു കുറുങ്ങാട്ട് മുള്ളനിക്കാട് ഓമല്ലൂർ (സൗത്ത് കൊറിയ).